Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദേശീയപാത 51 ടൂറയില്‍ കൂടിയാണ്‌ കടന്നുപോകുന്നത്‌. ജില്ലയുടെ എല്ലാ ഭാഗങ്ങളുമായി ഇത്‌ ബന്ധപ്പെട്ട്‌ കിടക്കുന്നു. ഗുവാഹത്തിയില്‍ നിന്നും എല്ലാ സമയത്തും ടൂറയ്‌ക്ക്‌ നേരിട്ട്‌ ബസ്‌ കിട്ടും. ഐഎസ്‌ബിടിയില്‍ നിന്നും ടൂറയിലേയ്‌ക്ക്‌ ബസ്‌ സര്‍വീസുണ്ട്‌.