Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുനോത്രി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം യമുനോത്രി റെയില്‍ മാര്‍ഗം

യമുനോത്രിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റിഷികേശ് റെയില്‍വേ സ്റ്റേഷനും 175 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനുമാണ് യമുനോത്രിയോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ഈ രണ്ട് സ്റ്റേഷനുകള്‍ക്കും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ഈ സ്റ്റേഷനുകളില്‍ നിന്ന് ടാക്സികള്‍ വഴി ഹനുമാന്‍ഛാട്ടിയിലെത്താം.

റെയില്‍വേ സ്റ്റേഷന് യമുനോത്രി

Trains from Chennai to Yamunotri

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dehradun Exp
(12687)
9:45 am
Chennai Central (Rev) (MAS)
5:00 am
Dehradun (DDN)
SUN, WED

Trains from Delhi to Yamunotri

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dehradun Exp
(12687)
9:10 pm
H Nizamuddin (NZM)
5:00 am
Dehradun (DDN)
SUN, WED
Nanda Devi Exp
(12205)
11:50 pm
New Delhi (NDLS)
5:40 am
Dehradun (DDN)
All days