140 കിലോമീറ്റര്‍ അകലെ, നാഗ്പൂരിലുള്ള ഡോ. ബാബ സാഹേബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് യവതമാലിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വീസുണ്ട്. ഇവിടെ നിന്ന് യവതമാലിലേക്ക് ടാക്സി കിട്ടും കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍. 469 കിലോമീറ്റര്‍ അകലെ ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമുണ്ട്.