Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യവതമാല്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം യവതമാല്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

140 കിലോമീറ്റര്‍ അകലെ, നാഗ്പൂരിലുള്ള ഡോ. ബാബ സാഹേബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് യവതമാലിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വീസുണ്ട്. ഇവിടെ നിന്ന് യവതമാലിലേക്ക് ടാക്സി കിട്ടും കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍. 469 കിലോമീറ്റര്‍ അകലെ ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമുണ്ട്.