നാഗ്പൂരില്‍ നിന്നോ ഹൈദരാബാദില്‍ നിന്നോ നാഷണല്‍ ഹൈവേ ഏഴിലൂടെ സഞ്ചരിച്ച് യവതമാലിലെത്താം. അമ്രവതി-ചന്ദ്രപൂര്‍ ഹൈവേ യവതമാലിലൂടെയാണ് കടന്നുപോകുന്നത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ നിന്ന് യവതമാലിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിരക്ക് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വാഹനത്തിന്റെ സൌകര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.