Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യവതമാല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം യവതമാല്‍ റെയില്‍ മാര്‍ഗം

പൂനെ, അഹമ്മദ്നഗര്‍, മുംബൈ, നാഗ്പൂര്‍ തുടങ്ങിയ മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് യവതമാലിലേക്ക് ട്രെയിന്‍ സര്‍വീസുണ്ട്. ട്രെയിന്‍ യാത്ര കൂടുതല്‍ സൌകര്യപ്രദമാണെന്ന് മാത്രമല്ല പോക്കറ്റും കാലിയാകില്ല. നാഗ്പൂരില്‍ നിന്ന് 100 രൂപയാണ് സെക്കന്‍ഡ്ക്ളാസ് ടിക്കറ്റ് നിരക്ക്.

റെയില്‍വേ സ്റ്റേഷന് യവതമാല്‍