Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യെല്ലാപ്പൂര്‍ » കാലാവസ്ഥ

യെല്ലാപ്പൂര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Yellapur, India 25 ℃ Partly cloudy
കാറ്റ്: 3 from the WSW ഈര്‍പ്പം: 76% മര്‍ദ്ദം: 1012 mb മേഘാവൃതം: 17%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 21 ℃ 69 ℉ 40 ℃105 ℉
Tuesday 07 May 22 ℃ 71 ℉ 37 ℃99 ℉
Wednesday 08 May 21 ℃ 70 ℉ 36 ℃96 ℉
Thursday 09 May 21 ℃ 69 ℉ 36 ℃96 ℉
Friday 10 May 22 ℃ 72 ℉ 37 ℃98 ℉

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് യെല്ലാപ്പൂരില്‍ നല്ല ചൂട് അനുഭവപ്പെടും. പകല്‍സമയങ്ങളില്‍ ചൂട് 40ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ യെല്ലാപ്പൂര്‍ സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. ഈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള മഴക്കാലത്ത് ഇവിടെ കനത്ത മഴപെയ്യാറുണ്ട്. വെള്ളച്ചാട്ടങ്ങളും കാടുമാണ് യെല്ലാപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങള്‍. ശക്തമായ മഴയുള്ള സമയത്ത് വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകുന്നത് സുരക്ഷിതമല്ല. അതുപോലെതന്നെ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും മഴക്കാലം നല്ല സമയമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള സമയത്ത് യെല്ലാപ്പൂരില്‍ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ഇക്കാലത്ത് പകല്‍ സമയത്തെ താപനില 22 ഡിഗ്രി സെല്‍ഷ്യലും കൂടാറില്ല. ഇക്കാലത്ത് വെള്ളച്ചാട്ടങ്ങളും മനോഹരമായിരിക്കും.