യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള ഇത് കല്ലില്‍ പണിത ഒരു ക്ഷേത്രമാണ്. യെല്ലാപ്പൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്. തൂണുകള്‍ ഏറെയുള്ള നിര്‍മ്മാണശൈലിയാണ് ക്ഷേത്രത്തിന്റേത്. തൂണുകളിലെല്ലാം കന്നഡയിലുള്ള...
യെല്ലാപ്പൂരില്‍ പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ജനുകല്ലുഗുഡ്ഡയെന്ന സ്ഥലം. അസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ പറ്റിയ ഒരു പോയിന്റാണിത്. പശ്ചിമഘട്ടത്തില്‍ 45 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. സമീപത്തുള്ള മലനിരകളുടെ...
കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. കല്ലരമനെഘട്ടനടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. ഒട്ടേറെ ചെറിയ അരുവികളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. യെല്ലാപ്പൂര്‍ പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ...
62 എക്കറില്‍ പരന്നുകിടക്കുന്ന തടാകമാണ് ഇവിടുത്തെ പ്രത്യേകത. യെല്ലാപ്പൂരില്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. കവടിക്കേരിയില്‍ എത്തിയാല്‍ ചുറ്റുപാടും കുന്നും മലകളുമാണ്. തടാകത്തിനടുത്തായി പുരാതനമായ ഒരു ദുര്‍ഗ്ഗാ...
യെല്ലാപ്പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ മഗോഡ് ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം. ബേഡ്തി നദിയിലാണ് ഈവെള്ളച്ചാട്ടമുള്ളത്. രണ്ട് തട്ടുകളിലായി 650 അടി ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ജെനുകല്ലുഗുഡ സണ്‍സെറ്റ് പോയിന്റില്‍ നിന്നും വളരെ അടുത്താണ്...