ഗാംഗ്ടോക്കില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ഈ വെള്ളച്ചാട്ടം ദെസോംഗുവിന്െറ ഏറ്റവും വലിയ ആകര്‍ഷണം. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം സിക്കീം ടൂറിസം കോര്പ്പറേഷന് വിശ്രമസ്ഥലവും കഫ്ത്തീരിയയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.