നാഗാലാന്‍ഡിലെ മറ്റ് നഗരങ്ങളെപ്പോലെ തന്നെ സുന്‍ഹെബോടോയിലും വിമാനത്താവളമില്ല. അടുത്തുള്ള വിമാനത്താവളം 80 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂരിലാണ്. ഇന്ത്യയില്‍ നിന്നും, വിദേശത്തുനിന്നും വിമാനങ്ങളെത്തുന്ന ഡിമാപൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗുവാഹത്തിയിലേക്ക് മികച്ച ഗതാഗത സൗകര്യങ്ങളാണുള്ളത്.