Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സുന്‍ഹെബോടോ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഗാലാന്‍ഡിലെ മറ്റ് ഭാഗങ്ങളില്‍‌ നിന്ന് ദേശീയപാത 61 വഴി സുന്‍ഹെബോടോയിലെത്താം. കൊഹിമയില്‍ നിന്ന് 152 കിലോമീറ്ററും, മോകോക്ചുങ്ങില്‍ നിന്ന് 70 കിലോമീറ്ററും അകലെയാണ് സുന്‍ഹെബോടോ. ഇവിടങ്ങളില്‍ നിന്ന് നാഗാലാന്‍ഡ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ലഭിക്കും. പ്രൈവറ്റ് ടാക്സികളും ഇവിടങ്ങളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്.