Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഭാനേരി » ആകര്‍ഷണങ്ങള് » ഹര്‍ഷത് മാതാ ക്ഷേത്രം

ഹര്‍ഷത് മാതാ ക്ഷേത്രം, ആഭാനേരി

21

രാജസ്ഥാനിലെ ആഭാനേരി  ഗ്രാമത്തിലാണ് ഹര്‍ഷത് മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . പ്രശസ്തമായ ചാന്ദ് ബോരി പടിക്കിണറിന് എതിര്‍വശത്താണ് ഇതിന്റെ സ്ഥാനം. എ .ഡി എട്ടാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടക്കാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്  . ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും ദേവതയാണ്  ഹര്‍ഷത് മാതാ. ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നതും  ഈ ദേവതയുടെ പേരില്‍ തന്നെ.സദാ ആഹ്ലാദവതിയായിരിക്കുന്ന ഈ ദേവി ആ ആഹ്ലാദം തന്നെ ആരാധിക്കുന്നവരുമായി  പങ്കുവക്കുന്നു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ഹര്‍ഷത് മാതാ ക്ഷേത്രത്തില്‍ ദേവിയുടെ  പ്രീതിക്കായി മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം  നടക്കാറുണ്ട് .നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഭക്തരും വ്യാപാരികളും ഈ സമയം ഇവിടെ വന്നുചേരും. ഈ ക്ഷേത്രം അതിന്റെ വാസ്തു ശില്‍പ്പഭംഗിക്ക് പ്രസിദ്ധമാണ്. ആര്‍ക്കിയോളോജി വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri