ഇന്ത്യന്‍ ശൈലിയിലുള്ള പെയിന്റിംഗുകളുടെ വലിയൊരു ശേഖരമാണ് എന്‍ സി മേത്ത ഗ്യാലറി. അഹമ്മദാബാദിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇത്. എല്‍ ഡി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്തോളജി ബില്‍ഡിംഗ് കോംപ്ലക്‌സിലാണ് എന്‍ സി മേത്ത ഗ്യാലറി. വില്‍ഹാന എന്നുപേരുള്ള കാശ്മീരി കവിയുടെ പഹാരി ശൈലിയില്‍ തീര്‍ത്ത ചാരുപഞ്ചാക്ഷികയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications