Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » ശ്രേയസ് ഫോക്ക് മ്യൂസിയം

ശ്രേയസ് ഫോക്ക് മ്യൂസിയം, അഹമ്മദാബാദ്

105

ഗുജറാത്തിലെ നാടന്‍ കലകള്‍ക്കുള്ള സമര്‍പ്പണമാണ് ഈ മ്യൂസിയം. ഗുജറാത്തിലെ ജനവിഭാഗങ്ങളുടെ എല്ലാ കലാരൂപങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കണ്ണാടി ഉപയോഗിച്ചുള്ള എംബ്രോയ്ഡറി, ലോഹ പണികള്‍, കൊത്തുപണി, തുകല്‍, നെയ്ത്ത്, അലങ്കാരം, പാത്രങ്ങള്‍, തുടങ്ങിയവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. പ്രധാനമായും ഈ കരകൗശലവേലകള്‍ ചെയ്യുന്നത് ഗുജറാത്തിലെ സ്ത്രീകളാണ്. പ്രദര്‍ശനവസ്തുക്കളോടൊപ്പം ഫോട്ടോകളും, കുറിപ്പുകളും പ്രദര്‍ശിപ്പിക്കുന്നത് വഴി അവയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും അവസരമുണ്ട്.

ഈ മ്യൂസിയത്തിനടുത്ത് തന്നെ കല്‍പന മംഗള്‍ദാസ് ചില്‍ഡ്രന്‍സ് മ്യൂസിയം എന്നൊരു പെര്‍ഫോമിങ്ങ് ആര്‍ട്ട് മ്യൂസിയവുമുണ്ട്. ഇവിടെ പാവകളിക്കുപയോഗിക്കുന്ന പാവകള്‍, നാടക, നൃത്ത ആടയാഭരണങ്ങള്‍, നാണയങ്ങള്‍, പരമ്പരാഗത സംഗീതത്തിന്റെ റെക്കോഡുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം 3.19 മീറ്റര്‍ ഉയരമുള്ള ഒരാനയുടെ അസ്ഥികൂടമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat