Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » സര്‍ക്കജ് റോസ

സര്‍ക്കജ് റോസ, അഹമ്മദാബാദ്

105

പള്ളികളും കുഴിമാടങ്ങളും കൌതുകകാഴ്ചകളും അടങ്ങിയതാണ് സര്‍ക്കജ് റോസ. അഹമ്മദാബാദില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ സര്‍ക്കജിലാണ് ഇത് നിലകൊള്ളുന്നത്. സുല്‍ത്താന്‍ മുഹമ്മദ് ഷായാണ് ഈ സമുച്ചയത്തിന്‍റെ നിര്‍മ്മാണം തുടങ്ങിവെച്ചത്. കുതുബുദ്ദീന്‍ ഷാ അത് തുടര്‍ന്നെങ്കിലും മഹമൂദ് ബെഗ്ദയാണ് ഇത് പൂര്‍ത്തിയാക്കിയത്. സുല്‍ത്താന്‍ മുഹമ്മദ് ഷായുടെ സമകാലീനനായിരുന്ന സൂഫി ചിന്തകന്‍ ഷെയ്ഖ് അഹമ്മദ് ഗട്ടു ഗഞ്ച് ബക്ഷ് മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് വേണ്ടി ഒരു പള്ളി പണിയുകയും അതിനോട് ചേര്‍ന്ന് ഒരു കല്ലറ തീര്‍ത്ത് അതില്‍ മറമാടുകയും ചെയ്തു. പിന്നീട് മഹമൂദ് ബെഗ്ദ ഈ സമുച്ചയത്തില്‍ ഒരു വേനല്‍കാല വസതിയും കുടീരങ്ങളും പള്ളിയും എന്ന് വേണ്ട, തനിക്കും ബീവിക്കും മകനും വേണ്ടിയുള്ള കുഴിമാടങ്ങള്‍ വരെ മുന്‍കൂട്ടി പണിത് വെച്ചു.  

അക്കാലത്തെ മറ്റു സ്മാരകങ്ങള്‍ പോലെ തന്നെ ഹിന്ദു, മുസ്ലിം, ജൈന സംസ്ക്കാരങ്ങളുടെ സമന്വയ ശൈലിയിലാണ് ഇതും പണിതിട്ടുള്ളത്. കുബ്ബകളും തൂണുകളും ബ്രാക്കറ്റുകളും ഇസ്ലാമിക കലാ ശൈലിയിലും ചമയങ്ങളും ഛായങ്ങളും ഹിന്ദു മാതൃകയിലുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെട്ടിടങ്ങളില്‍ കമാനങ്ങള്‍ അധികം ഉപയോഗിച്ചിട്ടില്ല. പകരം കല്ലുകള്‍ കൊണ്ട് തന്നെ ഇന്‍റര്‍ലോക്ക് ചെയ്തുറപ്പിച്ചിരിക്കുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat