Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമദ്നഗര്‍ » ആകര്‍ഷണങ്ങള് » അഹമദ്‌നഗര്‍ കോട്ട

അഹമദ്‌നഗര്‍ കോട്ട, അഹമദ്നഗര്‍

23

അഹമദ്‌നഗറിലെ ഏറ്റവും പ്രധാനആകര്‍ഷണം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അഹമദ്‌നഗര്‍ കോട്ടയെന്നുതന്നെയാണ്. 15, 16 നൂറ്റാണ്ടുകളിലായിട്ടാണ് അന്നത്തെ ഭരണാധികാരിയായിരുന്ന അഹ്മദ് നിസാം ഷാ ഈ കോട്ട പണിതുയര്‍ത്തിയത്. പതിനെട്ടു മീറ്ററോളം ഉയരമുള്ള ചുവരുകളാണ് കോട്ടയുടേത്. 22 ദുര്‍ഗ്ഗങ്ങളാണ് കോട്ടയിലുള്ളത്. മുപ്പത് മീറ്റര്‍ വീതം വിസ്താരമുള്ള 24 ഉള്‍ക്കോട്ടകളുമുണ്ട് ഇതിനുള്ളില്‍. ഈ ഉള്‍ക്കോട്ടയാണ് ബ്രിട്ടീഷുകാര്‍ ജയിലായി ഉപയോഗിച്ചിരുന്നത്. രാജഭരണകാലത്ത് ഇത് ശത്രുസേനയിലെ സൈനികരെ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള സ്ഥലമായിട്ടായിരുന്നുവേ്രത ഉപയോഗിച്ചുവന്നിരുന്നത്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇവിടെയാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്നാണേ്രത ഇന്ത്യയെ കണ്ടെത്തല്‍( ദി ഡിസ്‌കവറി ഓഫ് ഇന്ത്യ) എന്ന പ്രശസ്ത കൃതി അദ്ദേഹം എഴുതിയത്. ഇപ്പോള്‍ ഈ ചരിത്രസ്മാരകം മിലിട്ടറി കമ്മാന്റ് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City