Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമദ്നഗര്‍ » ആകര്‍ഷണങ്ങള്‍
  • 01സലാബത് ഖാന്‍ ടോംബ്

    അഹമദ്‌നഗറില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സലാബത് ഖാന്റെ ശവകുടീരം. ഷാ ഡോണ്‍ഗര്‍ എന്ന ഒരു കുന്നിന്‍ മുകളിലാണ് ഈ ശവകുടീരമുള്ളത്. മുര്‍ത്താസ നൈസാം ഷായുടെ കാലത്തെ മന്ത്രിയായിരുന്നു സലാബത് ഖാന്‍ ചാന്ദ് ബീബിസ്...

    + കൂടുതല്‍ വായിക്കുക
  • 02അഹമദ്‌നഗര്‍ കോട്ട

    അഹമദ്‌നഗറിലെ ഏറ്റവും പ്രധാനആകര്‍ഷണം ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം അഹമദ്‌നഗര്‍ കോട്ടയെന്നുതന്നെയാണ്. 15, 16 നൂറ്റാണ്ടുകളിലായിട്ടാണ് അന്നത്തെ ഭരണാധികാരിയായിരുന്ന അഹ്മദ് നിസാം ഷാ ഈ കോട്ട പണിതുയര്‍ത്തിയത്. പതിനെട്ടു മീറ്ററോളം ഉയരമുള്ള...

    + കൂടുതല്‍ വായിക്കുക
  • 03ഫരിയ ബാഗ് പാലസ്

    ഫരിയ ബാഗ് പാലസ്

    അഹമ്മദ് നിസാം ഷായുടെ മകനായിരുന്ന ബുര്‍ഹാന്‍ ഷായുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ചതാണേ്രത ഫരിയ ബാഗ് കൊട്ടാരം. പിതാവായ അഹമ്മദ് നിസാം ഷായുടെ മരണത്തെത്തുടര്‍ന്ന് 1508ല്‍ തന്റെ ഏഴാം വയസ്സില്‍ ബുര്‍ഹാന് രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്നുവത്രേ....

    + കൂടുതല്‍ വായിക്കുക
  • 04ടാങ്ക് മ്യൂസിയം

    കാവല്‍റി ടാങ്ക് മ്യൂസിയം എന്നാണ് ഇതിന്റെ ശരിയായ പേര്.  മുന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ബി സി ജോഷിയാണ് 1994ല്‍ ഈ മ്യൂസിയം ഉത്ഘാടനം ചെയ്തത്. ഏഷ്യയിലെ ആദ്യത്തെ ടാങ്ക് മ്യൂസിയമാണ് ഇത്. പലകാലങ്ങളിലായി പലഭരണാധികാരികള്‍ ഉപയോഗിച്ച സൈനിക...

    + കൂടുതല്‍ വായിക്കുക
  • 05കല്‍സുഭായ് ഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതം

    കല്‍സുഭായ് ഹരിശ്ചന്ദ്രഗഡ് വന്യജീവി സങ്കേതം

    സഹ്യാദ്രി മലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതാണ് കല്‍സുഭായ് ഹരിശ്ച്രന്ദ്രഗഡ് വന്യജീവിസങ്കേതം. അഹമദ്‌നഗറിലെ അകോലെ താലൂക്കിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. അനേകതരം സസ്യജന്തുജാലങ്ങളുണ്ട് ഇവിടെ. വന്യജീവിസങ്കേതത്തിനുള്ളിയാലിട്ടാണ് കല്‍സുഭായ് പീക്ക്. ഈ...

    + കൂടുതല്‍ വായിക്കുക
  • 06കോട്ട് ബാഗ് നിസാം

    കോട്ട് ബാഗ് നിസാം

    1499ല്‍ അഹ്മനദ് നിസാം ഷാ പണികഴിപ്പിച്ചതാണ് ഈ മനോഹരമായ പൂന്തോട്ടം. ഗാര്‍ഡന്‍ ഓഫ് വിക്ടറിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മഹമനി രാജാവിനെ യുദ്ധത്തില്‍ തോല്‍പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണേ്രത നിസാം ഈ സ്മാരകം പണികഴിപ്പിച്ചത്. 1494ലാണ് നിസാം...

    + കൂടുതല്‍ വായിക്കുക
  • 07ബാഗ് റൗസ

    ബാഗ് റൗസ

    അഹമ്മദ് നിസാം ഷായുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലമാണ് ബാഗ് റൗസ. ഗാര്‍ഡന്‍ ഓഫ് ഷ്രൈന്‍ എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. കറുത്ത ശിലയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിന്റെ താഴികക്കുടത്തില്‍ സുവര്‍ണലിപികളില്‍ ഖുറാനിലെ വചനങ്ങള്‍ എഴുതിവച്ചിട്ടുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 08മുല്ല ഡാം

    മുല്ല ഡാം

    മുല്ല നദിയിലാണ് ഈ അണക്കെട്ട് പണിതിരിക്കുന്നത്. ധ്യാനേശ്വര്‍ അണക്കെട്ടെന്നും ഇതിന് പേരുണ്ട്. അഹമ്മദ്‌നഗര്‍ ജില്ലയിലെ റാഹുരി താലൂക്കിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് അഹമ്മദ്‌നഗര്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിയെും...

    + കൂടുതല്‍ വായിക്കുക
  • 09ആനന്ദ് ധാം

    ആനന്ദ് ധാം

    1992ല്‍ അന്തരിച്ച ശ്രീ ആനന്ദ് ഋഷിജി മഹാരാജിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് ആനന്ദ് ധാം. ഷിരാല്‍ ചിച്ചൊണ്ടിയെന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം പിന്നീട് ആത്മീയ മാര്‍ഗ്ഗത്തിലേയ്ക്ക് തിരിയുകയും പതിമൂന്നാം വയസ്സില്‍ ശ്രീ രത്തന്‍ ഋഷിജി...

    + കൂടുതല്‍ വായിക്കുക
  • 10മ്യൂസിയം

    മ്യൂസിയം

    അഹമ്മദ്‌നഗര്‍ പാലികയുടെ കീഴിലാണ് ഇവിടുത്തെ ഹിസ്റ്റോറിക്കല്‍ മ്യൂസിയം ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1960ലാണ് ഈ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലത്ത് വെറും രണ്ട് മുറിയിലായി തുടങ്ങിയ മ്യൂസിയത്തില്‍ ഇന്ന്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City