പുനെ ലോഹെഗോണ്‍ എയര്‍പോര്‍ട്ടാണ് അഹമദ്‌നഗറിന് ഏറ്റവും അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്. ഇവിടേയ്ക്ക് നഗരത്തില്‍ നിന്നും 113 കിലോമീറ്ററാണ് ദൂരം. മുംബൈ ഛത്രപതി ശിവജി എയര്‍പോര്‍ട്ടാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.