കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ പോലെതന്നെ പ്രശസ്തമാണ് ഐഹോളെയിലെ മ്യൂസിയവും ആര്‍ട്ട് ഗാലറിയും. ദുര്‍ഗക്ഷേത്രസമുച്ചയത്തിലാണ് മ്യൂസിയവും ആര്‍ട്ട് ഗാലറിയും സ്ഥിതിചെയ്യുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഗാലറിയും മ്യൂസിയവും നടത്തുന്നത്. പലകാലങ്ങളിലായി കണ്ടെടുക്കപ്പെട്ട പുരാതന ലിഖിതങ്ങളും രൂപങ്ങളുമെല്ലാം ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications