Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐഹോളെ » ആകര്‍ഷണങ്ങള് » ഗലഗണനാഥ് ഗ്രൂപ്പ്

ഗലഗണനാഥ് ഗ്രൂപ്പ്, ഐഹോളെ

43

ഐഹോളെയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രസമുച്ചയം. മലപ്രഭാ നദിയുടെ തീരത്തുള്ള ഈ ക്ഷേത്രസമുച്ചയത്തില്‍ 38 ക്ഷേത്രങ്ങളാണ് ഉള്ളത്. ഗലഗണനാഥ ക്ഷേത്രമാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. ഈ ക്ഷേത്രത്തിലുള്ള ശിവന്റെ  രൂപം, ക്ഷേത്രകവാടത്തിലായുള്ള ഗംഗ, യമുന എന്നീ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം മനോഹരങ്ങളാണ്.  ഇതിന്  ഒരു നടപ്പുര,  ഇടനാഴി, രേഖനഗര ഗോപുരം എന്നിവയെല്ലാമുണ്ട്. ഈ സമുച്ചയത്തിലെ ചില ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun