Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐഹോളെ » ആകര്‍ഷണങ്ങള് » ത്രയംബകേശ്വര ഗ്രൂപ്പ്

ത്രയംബകേശ്വര ഗ്രൂപ്പ്, ഐഹോളെ

43

ഐഹോളെയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതും. ഏറെ ക്ഷേത്രങ്ങളുണ്ട് ഈ സമുച്ചയത്തില്‍. പ്രധാനപ്പെട്ടവ ത്രികൂടാചലക്ഷേത്രവും മദ്ദിനഗുഡിയുമാണ്. ത്രികൂടാചല ക്ഷേത്രം പേരുപോലെതന്നെ മൂന്ന് അറകളുള്ള ക്ഷേത്രമാണ്, ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പണിതത്. മദ്ദിനഗുഡിയാകട്ടെ പതിനൊന്നാം നൂറ്റാണ്ടില്‍ പണിതതാണ്. ത്രയംബകേശ്വര ക്ഷേത്രത്തിന്റെ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നടരാജവിഗ്രഹം കണ്ടിരിക്കേണ്ടതുതന്നെയാണ്. ഈ സമുച്ചയത്തിലെ മധ്യസ്ഥാനത്തുള്ള ക്ഷേത്രത്തില്‍ പാര്‍ശ്വനാഥ വിഗ്രഹമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed