Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐസ്വാള്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഐസ്വാള്‍ റെയില്‍ മാര്‍ഗം

തെക്കന്‍ ആസാമിലെ സില്‍ചാര്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 180 കിലോമീറ്റര്‍ ആണ് ഇങ്ങോടുള്ള ദൂരം. സില്‍ചാറില്‍ നിന്ന് ലുംഡിംഗ് വഴി ഗുവാഹത്തിയിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. സില്‍ചാറില്‍ നിന്ന് ഐസ്വാളിലേക്ക് ട്രെയിന്‍ ബസ് സര്‍വീസുകളും ടാക്സി സര്‍വീസുകളും ഉണ്ട്.

റെയില്‍വേ സ്റ്റേഷന് ഐസ്വാള്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല