Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐസ്വാള്‍ » ആകര്‍ഷണങ്ങള്‍
  • 01സോളമന്‍ ടെമ്പിള്‍

    സോളമന്‍ ടെമ്പിള്‍

    മിസോറാമിലുള്ള ക്രൈസ്തവ വിശ്വാസികളിലെ വിഭാഗമായ ‘ഹോളി ചര്‍ച്ച്’ സഭക്കാരാണ് സോളമന്‍ ടെമ്പിള്‍ നിര്‍മിച്ചത്. ബൈബിളില്‍ പറയുന്ന പ്രകാരം യേശുക്രിസ്തു പുനരവതരിക്കുന്ന ‘സിറ്റി ഓഫ് ഈസ്റ്റ്’ മിസോറാം ആണെന്നാണ് ഇവരുടെ വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 02ഹുമുയിഫാംഗ്

    ഹുമുയിഫാംഗ്

    ഐസ്വാളില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹുമുയിഫാംഗ് കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 1619 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇങ്ങോട് ടാക്സി വാഹനത്തില്‍ മാത്രമേ എത്തിപ്പെടാന്‍ കഴിയൂ. മിസോ ഗോത്രവര്‍ഗക്കാരുടെ ആദിമ...

    + കൂടുതല്‍ വായിക്കുക
  • 03രുംഗ്ഡില്‍ തടാകം

    രുംഗ്ഡില്‍ തടാകം

    ഐസ്വാള്‍ ജില്ലയിലെ സുയാംഗ്പുയിലാണ്‍ ഗ്രാമത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 2.5 ഹെക്ടര്‍ വിസ്തൃതിയില്‍ പ്രകൃതി അതിന്‍െറ സപ്ത വര്‍ണങ്ങളും ചാലിച്ച് സൃഷ്ടിച്ച ഈ തടാകം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്....

    + കൂടുതല്‍ വായിക്കുക
  • 04ദാംപാ വന്യജീവി സങ്കേതം

    ഐസ്വാളില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ദാംപാ വന്യജീവി സങ്കേതം. 550 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വനമേഖല അപൂര്‍വ...

    + കൂടുതല്‍ വായിക്കുക
  • 05ബാരാ ബസാര്‍

    ബാരാ ബസാര്‍

    ഐസ്വാള്‍ നഗരത്തിന്‍െറ  ജീവശ്വാസം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഷോപ്പിംഗ് കേന്ദ്രമാണ് ബാരാ ബസാര്‍. ഇടുങ്ങിയ റോഡിന് ഇരുവശത്തും നിരനിരയായുള്ള സ്റ്റാളുകളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, കരക,ശലവസ്തുക്കള്‍, ഭക്ഷണ...

    + കൂടുതല്‍ വായിക്കുക
  • 06താം ദില്‍

    താം ദില്‍

    കടുകിന്‍െറ തടാകം എന്ന് അറിയപ്പെടുന്ന ഇവിടം ഐസ്വാളില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ പ്രമുഖ മല്‍സ്യബന്ധന റിസര്‍വോയര്‍ ആയ ഇവിടെ ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് ഹോളിഡേ റിസോര്‍ട്ട്...

    + കൂടുതല്‍ വായിക്കുക
  • 07ദുര്‍ത്‍ലാംഗ് മലനിരകള്‍

    ദുര്‍ത്‍ലാംഗ് മലനിരകള്‍

    ഐസ്വാളിന്‍െറ വടക്കുഭാഗത്താണ് ചെങ്കുത്തായ ഈ പര്‍വത നിരകള്‍ സ്ഥിതി ചെയ്യൂന്നത്. പ്രദേശവാസികളിലെയും സഞ്ചാരികളിലെയും ട്രക്കിംഗ് പ്രിയരുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം. ദുര്‍ഘടമായ പാറക്കെട്ടുകള്‍ താണ്ടി മുകളിലെത്തുന്നവര്‍ക്ക് വിസ്മയ കാഴ്ചയാണ് ഏറ്റവും...

    + കൂടുതല്‍ വായിക്കുക
  • 08സംസ്ഥാന സര്‍ക്കാറിന്‍െറ മ്യൂസിയം

    സംസ്ഥാന സര്‍ക്കാറിന്‍െറ മ്യൂസിയം

    ചരിത്രാന്വേഷണ കുതുകികളുടെ അക്ഷയ ഖനിയാണ് മിസോറാം സംസ്ഥാന മ്യൂസിയം. മിസോ ഗോത്രവര്‍ഗക്കാരുടെ സമ്പന്നമായ ചരിത്രത്തിന്‍െറ കഥ പറയുന്ന 2500ഓളം സാധനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1977ല്‍ സ്ഥാപിതമായ ഈ മ്യൂസിയം നഗര മധ്യത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 09റീക്ക്

    റീക്ക്

    മിസോകളുടെ ജീവിത രീതിയും സംസ്കാരവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഐസ്വാളില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള റീക്ക് എന്ന ചെറുഗ്രാമം. മിസോ ഗോത്രനിവാസികള്‍ താമസിച്ചിരുന്ന പരമ്പരാഗത രീതിയിലുള്ള...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat