Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലങ്കുടി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ആലങ്കുടി റെയില്‍ മാര്‍ഗം

ആലങ്കുടിയില്‍ നിന്ന് 7 കിലോമീറ്റര്‍ മാത്രം ദൂരമുള്ള നീഡമംഗലമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അധികം ദൂരെയല്ലാതെ കുംഭകോണം റെയില്‍വേ സ്റ്റേഷനുമുണ്ട്. ബാംഗ്ളൂര്‍, ചെന്നൈ, തമിഴ് നാട്ടിലെ മറ്റു പ്രധാന നഗരങ്ങളിലേക്കെല്ലാം കുംഭകോണത്ത് നിന്ന് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.

റെയില്‍വേ സ്റ്റേഷന് ആലങ്കുടി