ലൊറ്റ്സവ ലാ-ഖാങ്ങ്, അല്‍ചി ഗ്രാമത്തിലെ ഒരു ബുദ്ധ ക്ഷേത്രമാണ്. റിഞ്ചന്‍ സാങ്ങ്പോ ആണ് ഈയൊരു ക്ഷേത്ര നിര്‍മ്മിതിയുടെ മുഖ്യ കാര്‍മ്മികന്‍. ശാക്യമുനിയുടെ പ്രതിമയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. റിഞ്ചന്‍ സാങ്ങ്പോയുടെ ഒരു പ്രതിമയും ഇതിന് വലതു വശത്തായി കാണാവുന്നതാണ്. ശാക്യമുനിയുടെ പഴയതും ഭംഗിയേറിയതുമായ അനവധി ചിത്രങ്ങള്‍ കൊണ്ട് ക്ഷേത്രത്തിന്റെ ചുമരുകള്‍ മുഴുവന്‍ അലങ്കരിച്ചിരിക്കുന്നു.



Click it and Unblock the Notifications