Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിബാഗ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അലിബാഗ് റെയില്‍ മാര്‍ഗം

പെന്‍ റെയില്‍വേ സ്റ്റേഷനാണ് അലിബാഗിന് അടുത്തുള്ളത്. 30 കിലോമീറ്റര്‍ അകലത്തിലാണിത്. മുംബൈ, ചെന്നൈ, ദില്ലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ ഇന്റര്‍-സ്‌റ്റേറ്റ്, ഔട്ട്‌സ്‌റ്റേഷന്‍ തീവണ്ടികള്‍ പെന്‍ സ്റ്റേഷനിലെത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടാക്‌സിയില്‍ അലിബാഗിലെത്താം.

റെയില്‍വേ സ്റ്റേഷന് അലിബാഗ്

Trains from Mumbai to Alibag

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dadar Ten Exp
(22629)
8:40 pm
Dadar Cr (DR)
12:05 am
Roha (ROHA)
FRI
Rajya Rani Exp
(11003)
12:05 am
Dadar Cr (DR)
3:15 am
Roha (ROHA)
All days