Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലിബാഗ് » ആകര്‍ഷണങ്ങള്‍
  • 01കനേശ്വര്‍ മന്ദിര്‍

    കനേശ്വര്‍ മന്ദിര്‍

    ശിവഭക്തരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കനേശ്വര്‍ ക്ഷേത്രം. 54 അടി ഉയരമുള്ള ഇവിടുത്തെ ശിവ പ്രതിമ മനോഹരമാണ്. അലിബാഗില്‍ നിന്നും 12 കിലോമീറ്റര്‍ അകലത്താണിത്. ഒരു കുന്നിന്‍ മുകളില്‍ 900 അടി ഉയരത്തിലായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. 500...

    + കൂടുതല്‍ വായിക്കുക
  • 02സോമേശ്വര്‍ ക്ഷേത്രം

    സോമേശ്വര്‍ ക്ഷേത്രം

    അലിബാഗിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഈ ശിവക്ഷേത്രം. അക്ഷി ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. അലിബാഗില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമേയുള്ളു ഇങ്ങോട്ട്. ഒരിക്കല്‍ ശിവന്‍ നിറയെ വിഷമുള്ള ഒരു സമുദ്രം കുടിച്ച് വറ്റിച്ച് അമൃതാക്കി മാറ്റിയെന്നതാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 03കിഹിം -നാഗോണ്‍ ബീച്ച്

    കിഹിം -നാഗോണ്‍ ബീച്ച്

    അലിബാഗില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലത്തിലാണ് കിഹിം, നാഗോണ്‍ എന്നീ ബീച്ചുകള്‍. കവുങ്ങുകളും തെങ്ങുകളും  ഏറെ വളര്‍ന്നുനില്‍ക്കുന്ന കിഹിം ബീച്ച് മനോഹരമായ അനുഭവമാണ് സമ്മാനിയ്ക്കുക. ഇതുപോലെതന്നെ ഗോവന്‍ തീരത്തെ...

    + കൂടുതല്‍ വായിക്കുക
  • 04കൊളാബ ഫോര്‍ട്ട്

    അലിബാഗില്‍ പോകുന്നുണ്ടെങ്കില്‍ കൊളാബ ഫോര്‍ട്ട് കാണാതെ തിരിച്ചുപോവരുത്. അത്രയേറെ മനോഹരമാണ് തീരത്തുനിന്നുള്ള കോട്ടയുടെ കാഴ്ച. മറാത്ത രാജാക്കന്മാരുടെ ഭരണകാലത്ത് പണിത ഏറ്റവും അവസാനത്തെ കോട്ടകളില്‍ ഒന്നാണിത്. ശിവജി മഹാരാജ് ആണ് ഈ കോട്ട പണികഴിപ്പിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 05അലിബാഗ് ബീച്ച്

    കൊളാബ ഫോര്‍ട്ട് തന്നെയാണ് അലിബാഗ് ബീച്ചിലെ പ്രധാന ആകര്‍ഷണം. മറ്റൊരു പ്രത്യേകതയെന്നത് ഇവിടുത്തെ കറുത്തമണലാണ്. അലിഗഡിലെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭിയ്ക്കുന്ന ഏറെ സ്റ്റാളുകളും മറ്റുമുണ്ട് ഈ തീരത്ത്.

    + കൂടുതല്‍ വായിക്കുക
  • 06ഖന്ദേരി ഫോര്‍ട്ട്

    ഖന്ദേരി ഫോര്‍ട്ട്

    1678ല്‍ പണികഴിപ്പിച്ചതാണ് ഈകോട്ട. ബ്രീട്ടീഷ് ഭരണകാലത്ത് ഇത് അവരുടെ അധികാരപരിധിയിലായിരുന്നു. പേഷ്വ രാജവംശമാണ് ഇത് ബ്രിട്ടീഷുകാര്‍ക്ക് കൈമാറിയത്. തായ് ബീച്ചില്‍ നിന്നും 3 കിലോമീറ്റര്‍ അകലത്തിലാണ് ഈ കോട്ട. ചെറിയൊരു ദ്വീപിലാണ് ഈ കോട്ട...

    + കൂടുതല്‍ വായിക്കുക
  • 07അക്ഷി ബീച്ച്

    അക്ഷി ബീച്ച്

    അലിബാഗ് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലത്തിലാണ് അക്ഷി ബീച്ച്. തിളങ്ങുന്ന വെള്ളനിറത്തിലുള്ള മണലാണ് ഈ ബീച്ചിനെ സുന്ദരമാക്കുന്നത്. ഒട്ടേറെ പരസ്യ ചിത്രങ്ങളും ഗാനരംഗങ്ങളും ഇവിടെയും ഷൂട്ട് ചെയ്തിട്ടുണ്ട്. ഇവിടെ കടലിലിറങ്ങി കളിയും കുളിയുമെല്ലാമാവാം. തീരത്ത്...

    + കൂടുതല്‍ വായിക്കുക
  • 08മണ്ഡ്‌വ ബീച്ച്

    മണ്ഡ്‌വ ബീച്ച്

    അലിബാഗില്‍ നിന്നും 20 കിലോമീറ്റര്‍ മാറി വടക്കുഭാഗത്താണ് മണ്ഡ്‌വ ബീച്ച്. ബോളിവുഡ് താരങ്ങളില്‍ പലരും അവധിക്കാല വസതികളും മറ്റും ഒരുക്കിയിരിക്കുന്നത് ഇവിടെയാണ്. ഇവിടെനിന്നും നോക്കിയാല്‍ ദൂരെ ഇന്ത്യാ ഗേറ്റും കാണാന്‍ കഴിയും....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed