Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » ആകര്‍ഷണങ്ങള് » ആനന്ദ ഭവന്‍

ആനന്ദ ഭവന്‍, അലഹബാദ്‌

41

സന്തോഷത്തിന്റെ വാസസ്ഥലമെന്ന്‌ അര്‍ത്ഥം വരുന്ന ആനന്ദ ഭവന്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത ഭവനമാണ്‌ . ആനന്ദ ഭവന്റെ പുതിയ പേര്‌ സ്വരാജ്‌ ഭവന്‍ എന്നാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ രാഷ്‌ട്രീയ നേതാവും ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവുമായ മോത്തിലാല്‍ നെഹ്‌റു വാങ്ങിയതാണ്‌ ഈ ഭവനം. അദ്ദേഹം മുഴുവന്‍ എസ്റ്റേറ്റും പുനര്‍നിര്‍മ്മിക്കുകയും ഇംഗ്ലീഷ്‌ ശൈലി കൊണ്ടു വരുന്നതിനായി പ്രത്യേകം നിര്‍മ്മിച്ച യൂറോപ്യന്‍, ചൈനീസ്‌ ഗൃഹോപകരണങ്ങള്‍ ഇവിടേയ്‌ക്ക്‌ കൊണ്ടു വരികയും ചെയ്‌തു.

പിന്നീട്‌ സ്വാതന്ത്ര്യ സമര കാലത്ത്‌ രാഷ്‌ട്രീയ നേതാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സംഗമ വേദിയായി ആനന്ദ ഭവനം മാറി. ഇപ്പോള്‍ ഇവിടെ ആരും താമസിക്കുന്നില്ല . ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട്‌ മുഖേനയാണ്‌ ഇവിടം സംരക്ഷിക്കുന്നത്‌.  ചിരിത്രപ്രാധാന്യമുള്ള ഈ ഭവനം കാണാന്‍ സന്ദര്‍ശകര്‍ ഏറെ എത്താറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed