ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്‌മാരകമാണ് തോണ്‍ഹില്‍മെയ്‌നി മെമ്മോറിയല്‍. ആ കാലഘട്ടത്തിലെ നിയമ നിര്‍മാണ സഭയ്‌ക്കായി നിര്‍മ്മിച്ചതാണിത്. ഗോതിക് ശൈലിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരുന്നത്. ഇപ്പോഴിത് പബ്ലിക് ലൈബ്രറിയായി മാറ്റിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും ചരിത്രകാരന്‍മാരും ഒരുപോലെ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.



Click it and Unblock the Notifications