Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍മോര » ആകര്‍ഷണങ്ങള് » കസര്‍ദേവി ക്ഷേത്രം

കസര്‍ദേവി ക്ഷേത്രം, അല്‍മോര

20

അല്‍മോരയിലെ കീര്‍ത്തികേട്ട പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ് കസര്‍ദേവി ക്ഷേത്രം. രണ്ടാം നൂറ്റാണ്ടിലാണ് ഇത് പണിതത്. 1970 കളിലും 80 ന്‍റെ ആദ്യ പകുതിയിലും ഇതൊരു ഡച്ച് സന്യാസിയുടെ താമസ സ്ഥലമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മനോഹരമായ ഹവാ ബാഗ് താഴ്വരയുടെ പശ്ചാതലമുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ ധാരാളമായ് ഇവിടെ എത്താറുണ്ട്.

ശ്രീ രാമകൃഷ്ണ മഠത്തിന്‍റെയും ആശ്രമത്തിന്‍റെയും ആചാര്യനായ സ്വാമി വിവേകാനന്ദന്‍ ഇവിടെ ഒരിക്കല്‍ ധ്യാനത്തിലിരുന്നിട്ടുണ്ടെന്ന് പുരാണങ്ങള്‍ പറയുന്നു. കാളിമഠം പട്ടണത്തില്‍ നിന്ന് കാല്‍നടയായ് എത്താവുന്ന ദൂരമേയുള്ളു ഈ ക്ഷേത്രത്തിലേക്ക്. അല്‍മോര പട്ടണത്തില്‍ നിന്ന് ബസ്സുകളും ടാക്സികളും ഇവിടേക്ക് സുലഭമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed