അലോംഗില്‍ ഒരു വിമാനത്താവളം ഉണ്ട്. മറ്റു ഭാഗങ്ങളുമായി അലോംഗിനെ ബന്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഇറ്റാനഗര്‍, സിറോ, ദപ്പോറിജോ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസും ലഭ്യമാണ്.