Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലോംഗ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ്‌ മാര്‍ഗ്ഗം അലോംഗ്‌ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. ദേശീയപാത 52 അലോംഗിനെ പസിഘട്ടുമായി ബന്ധിപ്പിക്കുന്നു. അലോംഗിലേക്ക്‌ ബസുകളും മറ്റ്‌ സ്വകാര്യ വാഹനങ്ങളും ലഭിക്കും.