അമരാവതിയുടെ ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് 65 കി.മി അകലെയുള്ള വിജയവാഡയില്‍ ആണ്. ഏറ്റവും അടുത്ത അന്താരാഷ്‌ട്ര വിമാനത്താവളം 271 കി മീറ്റര്‍ ദൂരെ ഹൈദരാബാദിലാണ്. സഞ്ചാരികള്‍ക്ക് എയര്‍ പോര്‍ട്ടില്‍ നിന്ന് വാഹനങ്ങള്‍ വാടകയ്ക്ക് ലഭിക്കും. ഹൈദരാബാദില്‍ നിന്നാണ് വരുന്നതെങ്കില്‍ മൂവായിരം രൂപ വാഹന വാടക കൊടുക്കേണ്ടി വരും.