അമരാവതി സ്തൂപം അല്ലെങ്കില്‍ മഹാ ചൈത്യം അമരാവതിയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ബുദ്ധമതാനുയായിയായ അശോക ചക്രവര്‍ത്തിയുടെ കാലത്താണ് ഇതിന്റെ ആദ്യഘട്ടം നിര്‍മ്മിക്കപ്പെട്ടത് . അദ്ദേഹം പിന്നീട് ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു....
കൃഷ്ണാ നദീ തീരം പേര് സൂചിപ്പിക്കുന്നത് പോലെ കൃഷ്ണാ നദിയുടെ തീരത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പുഴത്തീരങ്ങളിലേക്ക് ഒരു സഞ്ചാരം കാംക്ഷിക്കുന്നവര്‍ക്ക് ഇത് യോഗ്യമായ സ്ഥലമാണ്. അമരാവതി കൃഷ്ണാ നദീ തീരത്തായതിനാല്‍ നഗരജീവിതത്തില്‍ ഈ നദിക്കു വലിയ...
അമരാവതിയിലെ പുരാവസ്തു മ്യൂസിയം കൃഷ്ണാ നദിയുടെ വലതു വശത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് .അമരാവതിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മ്യൂസിയത്തിന് വളരെ പ്രാധാന്യമുണ്ട്. കാരണം ഈ മ്യൂസിയം അമരാവതിയുടെ ചരിത്രവും ,സംസ്കാരവും, പാരമ്പര്യവും പ്രദേശത്തിന്റെ പ്രാധാന്യവും പുറം...