Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമര്‍നാഥ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ശ്രീനഗറിലേക്ക് ചണ്ഡിഗഢ്, ജമ്മു, പഹല്‍ഗാം, ഡല്‍ഹി, ലേ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്സി സൗകര്യവും ലഭ്യമാണ്. ജമ്മുവില്‍ നിന്നും പഹല്‍ഗാം വഴി അമര്‍നാഥിലെത്താന്‍ ഏതാണ്ട് 363 കിലോമീറ്റര്‍ ദൂരമുണ്ട്. പഹല്‍ഗാമില്‍ നിന്നും 50 കിലോമീറ്റര്‍ ആണ് അമര്‍നാഥ് ഗുഹയിലേക്കുള്ള ദൂരം. ട്രെക്കിംഗ് ആണ് അമര്‍നാഥ് ഗുഹയിലെത്താന്‍ ഏറ്റവും അനുയോജ്യം.