Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാസമുദ്രം » കാലാവസ്ഥ

അംബാസമുദ്രം കാലാവസ്ഥ

മഴക്കാലം കഴിഞ്ഞ ഉടനെയുള്ള മാസങ്ങളാണ് അംബാസമുദ്രം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. 

വേനല്‍ക്കാലം

അംബാസമുദ്രത്തില്‍ വേനല്‍ക്കാലത്ത് കടുത്ത ചൂടാണ്  അനുഭവപ്പെടാറുള്ളത് . വരണ്ട കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ അനുഭവപ്പെടുക. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവിടെ വേനല്‍ക്കാലം. ഇക്കാലത്ത് നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്ത് ഇവിടെ താരതമ്യേന ചൂട് കുറവാണ്.

ശീതകാലം

കടുത്ത തണുപ്പുകാലം എന്നൊന്ന് ഇവിടെയില്ല. 26 ഡിഗ്രിക്കും 33 ഡിഗ്രിക്കും ഇടയിലായിരിക്കും ശീതകാലത്തും ഇവിടെ താപനില.