അംബോലി പട്ടണത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇതും മണ്‍സൂല്‍ കാലത്താണ് കാണാന്‍ സുന്ദരം. മലയിടുക്കുകളിലൂടെ വെള്ളം വന്ശബ്ദത്തിലാണ് താഴേയ്ക്ക് പതിയ്ക്കുന്നത്. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുഴുവന്‍ സൗന്ദര്യവും കണ്ടാസ്വദിയ്ക്കാനായി ഇവിടെ ഒരു പാലം പണിതിട്ടുണ്ട്.