അമ്പി വാലിയിലെത്തുന്നവര്‍ക്കായ് കിട്ടുന്ന ഒരു സുവര്‍ണാവസമാണ് ഇവിടെയുള്ള ഓപ്പണ്‍ എയര്‍ തിയേറ്റര്‍. കുട്ടികളുള്‍പ്പെടെ പലര്‍ക്കും ഇതു കേട്ടുകേള്‍വി മാത്രമാണ്.മാത്രമല്ല ഇന്ത്യയിലെ തന്നെ മറ്റധികം നഗരങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത ഒന്നാണ് ഓപ്പണ്‍ എയര്‍ തിയേറ്റര്‍. കാര്‍ സ്വസ്ഥമായി പാര്‍ക്ക് ചെയ്തു ഫാമിലിയുമായി അതിലിരുന്നു സിനിമ കാണാന്‍ അവസരമൊരുക്കുന്നവയാണ് ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍.



Click it and Unblock the Notifications