Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആനന്ദ് » കാലാവസ്ഥ

ആനന്ദ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 44 നും ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

മഴക്കാലത്ത് സാമാന്യം ഭേദപ്പെട്ട മഴ ആനന്ദില്‍ ലഭിക്കുന്നു. ആഗസ്റ്റ് വരെ 321 മില്ലീമീറ്റര്‍ മഴ വരെ ഒരു മാസം ലഭിക്കാറുണ്ട്.

ശീതകാലം

ശൈത്യകാലത്ത് ഡിഗ്രി സെല്‍ഷ്യസില്‍ 26 നും 10 നും ഇടയിലാണ് ആനന്ദിലെ താപനില.