Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആനന്ദ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സ്റ്റേറ്റ് ഹൈവേ 75, 60,150 എന്നിവ ആനന്ദിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് ഹൈവേ ആനന്ദിന് ആറുകിലോമീറ്റര്‍ അകലെക്കൂടിയാണ് കടന്നുപോകുന്നത്. അഹമ്മദാബാദില്‍ നിന്ന് ആനന്ദിലേക്ക് റോഡ് മാര്‍ഗ്ഗത്തില്‍ 75 കിലോമീറ്റര്‍ ദൂരമുണ്ട്.