ആനന്ദിനടുത്തുള്ള ഡാകോറില് നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ഗാള്ട്വേശര് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹി, ഗാലതി നദികള്‍ സംയോജിക്കുന്ന സ്ഥലമാണ് ഇവിടം. ഗാലതി നദിയില്‍ നിന്ന് ജലം ശിവലിംഗത്തിന് മേല്‍ സദാ ചിതറി വീഴുന്നു....
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, വീര്‍ വിത്തല്‍ ഭായ് പട്ടേല്‍ സ്മാരകം എന്നിവ ഷാഹിബാഗ് പ്രദേശത്തെ മോത്തി ഷാഹി മഹലിലാണ്. 1980 മാര്‍ച്ച് 7 നാണ് ഈ സ്മാരകം സ്ഥാപിക്കപ്പെട്ടത്.