Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അന്തര്‍ഗംഗെ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അന്തര്‍ഗംഗെ റെയില്‍ മാര്‍ഗം

തീവണ്ടിയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ കോലാര്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുകിടക്കുന്നത്. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള തീവണ്ടികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇവിടെ ഇറങ്ങിക്കഴിഞ്ഞാല്‍ ടാക്‌സികളില്‍ അന്തര്‍ഗംഗെയില്‍ എത്താം. കോലാറില്‍ നിന്നും വെറും 3കിലോമീറ്റര്‍ മാത്രമേയുള്ളു അന്തര്‍ഗംഗെയിലേയ്ക്ക്.

റെയില്‍വേ സ്റ്റേഷന് അന്തര്‍ഗംഗെ

Trains from Bangalore to Anthargange

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Sbc Kqz Dmu Via Cbp
(76551)
8:30 am
Bengaluru City (SBC)
1:00 pm
Kolar (KQZ)
MON, TUE, WED, THU, FRI, SAT
Bnc Kolar Demu
(76505)
5:55 pm
Bangalore Cant (BNC)
8:20 pm
Kolar (KQZ)
MON, TUE, WED, THU, FRI, SAT