കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ അന്തര്‍ഗംഗെ മലയിലാണ് പ്രശസ്തമായ അന്തര്‍ഗംഗെ ഗുഹകളുള്ളത്. ആഗ്നേയ ശിലകളില്‍ രൂപപ്പെട്ടവയാണ് ഈ ഗുഹകള്‍. അന്തര്‍ഗംഗെ കുന്നിന്റെ മുകളിലേയ്ക്ക് കയറിയെത്തുമ്പോഴാണ് ഗുഹകള്‍ കാണാന്‍ കഴിയുക. ചെറുതും...