Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അന്തര്‍ഗംഗെ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗമുള്ള യാത്രയും എളുപ്പം തന്നെ. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും മറ്റുമാണെങ്കില്‍ കാറിലും ബൈക്കിലുമായി പോയിവരാവുന്ന ദൂരമേയുള്ളു. ബൈക്കില്‍ ഇത്രയും ദൂരം യാത്രചെയ്യാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ അന്തര്‍ഗംഗെ എത്തുന്നതുവരെയുള്ള പലകാഴ്ചകളും കണ്ട് മനോഹരമായ ഒരു യാത്ര തരപ്പെടും.