Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അരക്കു താഴ്‍വര » ആകര്‍ഷണങ്ങള് » ബോറ കേവ്സ്

ബോറ കേവ്സ്, അരക്കു താഴ്‍വര

17

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗുഹകളിലോന്നാണ് ഇവിടെയുള്ള ബോറ കേവ്സ്.ഇവിടുത്തുകാരുടെ ഭാഷയില്‍ ഇവ ബോറ ഗുഹലു എന്നറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2313 അടി ഉയരത്തിലുള്ള ഈ ഗുഹകള്‍ ഇവിടെയുള്ള അനന്തഗിരി കുന്നുകളുടെ ഭാഗമാണ്.

ചെറുതും വലുതുമായ മനോഹരങ്ങളായ സ്പിലിയോതെംസിന് ഉത്തമ ഉദാഹരണങ്ങളാണ് ഈ ഗുഹകള്‍. പാറകള്‍ക്കുള്ളില്‍ രൂപാന്തരപ്പെടുന്ന ധാതുക്കളുടെ സമ്പത്താണ്‌ ഈ സ്പിലിയോതെംസ്. പ്രധാനമായും ചുണ്ണാമ്പ് കല്ലുകളിലാണ് ഇവ രൂപാന്തരപ്പെടുന്നത്. അതോടൊപ്പം തന്നെ മനോഹരമായ ആകൃതിയിലുള്ള സ്റ്റാല്‍ഗമൈറ്റ്സിന്റെയും സ്റ്റാല്‍സൈറ്റ്സിന്റെയും കൂടി ഇടമാണ് ഈ ഗുഹകള്‍. കാര്‍സ്റ്റിക് ചുണ്ണാമ്പ് കല്ലുകളില്‍ നിന്നാണ് ഏതാണ്ട് 80 മീറ്ററോളം ആഴത്തിലുള്ള ഈ ഗുഹ നിര്‍മ്മിതമായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ആഴത്തിലുള്ള ഗുഹകളാണിവ.

1807 ല്‍ ജോഗ്രഫിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ്‌ ജോര്‍ജ് വളരെ അവിചാരിതമായാണ് ഈ പ്രദേശം കണ്ടെത്തിയത്.അതില്‍ പിന്നീടു ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu

Near by City