Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അരക്കു താഴ്‍വര » ആകര്‍ഷണങ്ങള് » കാപ്പിത്തോട്ടങ്ങള്‍, അനന്തഗിരി ഹില്‍സ്

കാപ്പിത്തോട്ടങ്ങള്‍, അനന്തഗിരി ഹില്‍സ്, അരക്കു താഴ്‍വര

17

സഞ്ചാരികള്‍ അരക്കു താഴ്വരയിലേക്ക് കാലെടുത്തു കുത്തുമ്പോള്‍ തന്നെ കാപ്പിയുടെ മണം പരക്കുകയായി. ഇവിടെ എത്തിയാല്‍ ആദ്യം കാണേണ്ടത് അനന്തഗിരി കുന്നുകളിലെ ഈ കാപ്പി തോട്ടങ്ങള്‍ തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. മൈലുകളോളം വ്യാപിച്ചു പരന്നു കിടക്കുന്ന ഈ തോട്ടങ്ങള്‍ പ്രകൃതിയുടെ മനോഹര കാഴ്ചയാണ്.

ഈ തോട്ടങ്ങള്‍ ഇവിടെയുള്ള ഗോത്ര വിഭാഗക്കാരുടെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്നു.ഗോത്ര വര്‍ഗക്കാര്‍ക്ക് പുതിയൊരു ജീവിതവും വരുമാന മാര്‍ഗവും ഉണ്ടാക്കി കൊടുത്തത് ഈ തോട്ടങ്ങള്‍ തന്നെയാണ്. അവരില്‍ ബഹു ഭൂരിപക്ഷം പേരും ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്നു.ഇവരുടെ കഠിനമായ പരിശ്രമ ഫലമായാണ്‌ ഇന്ത്യയിലെ ആദ്യത്തെ ഓര്‍ഗാനിക് കാപ്പി ബ്രാന്‍ഡ്‌ ഇവിടെ നിന്നും പുറത്തിറക്കാന്‍ സാധിച്ചത്. അരക്കു എമറാള്‍ഡ് എന്ന പേരിലുള്ള ഈ കാപ്പി ബ്രാന്‍ഡ്‌ ഇപ്പോള്‍ ലോക പ്രശസ്തമാണ്.

സഞ്ചാരികള്‍ക്ക് ഈ കാപ്പി തോട്ടങ്ങള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാം,കൂടാതെ രാത്രി തങ്ങാന്‍ പാകത്തില്‍ എല്ലാ തോട്ടങ്ങള്‍ക്കും ഗസ്റ്റ്‌ ഹൗസുകളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City