Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അരക്കു താഴ്‍വര » ആകര്‍ഷണങ്ങള് » ട്രൈബല്‍ മ്യൂസിയം

ട്രൈബല്‍ മ്യൂസിയം, അരക്കു താഴ്‍വര

17

അരക്കു പ്രദേശത്തിന് ചുറ്റും വസിക്കുന്ന ഗോത്രവര്‍ഗക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഈ മ്യൂസിയത്തിലെ വിവിധ കാഴ്ചകള്‍. ഈ ഗോത്ര വിഭാഗത്തിന്റെ ജീവിത രീതിയേയും സംസ്കാരത്തേയും കുറിച്ചുള്ള  അറിവ് പുറം ലോകത്തിനു പകര്‍ന്നു നല്‍കുക എന്നൊരു ഉദ്ദേശം കൂടി ഈ മ്യൂസിയത്തിന് പിന്നിലുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന ഇവരുടെ നിത്യ ജീവിതത്തിലെ വിവിധ കാഴ്ചകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ള കളിമണ്‍ ശില്‍പങ്ങളില്‍ പ്രതിഫലിക്കുന്നത്.

ഗോത്രവര്‍ഗക്കാരുടെ ആചാരാനുഷ്ടാനങ്ങളും മറ്റും നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ കരകൌശല വസ്തുക്കളുടെ വന്‍ ശേഖരവും ഇവിടെ കാണാം. സന്ദര്‍ശകര്‍ക്ക് കണ്ടു മനസിലാക്കാന്‍ പാകത്തില്‍ ഇവയൊക്കെ വൃത്തിയായായും ഭംഗിയായും ക്രമീകരിച്ചിട്ടുണ്ട്. ആഭരണങ്ങള്‍,പാത്രങ്ങള്‍,ആയുധങ്ങള്‍ തുടങ്ങി ഒട്ടേറെ സാമഗ്രഹികള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.

ഒരു ചരിത്ര മ്യൂസിയമല്ലെങ്കില്‍ കൂടിയും ഈ അരക്കു പ്രദേശത്തിന്റെ ചരിത്രപരമായ ഒട്ടേറെ വസ്തുതകള്‍ ഇവിടെ നിന്ന് കണ്ടറിയാം. മാത്രമല്ല ഈ പ്രദേശം ഇന്നീ കാണും വിധം പാകപ്പെടുത്തിയെടുത്തതിനു പിന്നില്‍ പ്രകൃതിയുടെ സന്തതികളായ ഗോത്രവര്‍ഗക്കാരുടെ പങ്ക് എത്ര മാത്രമുണ്ടെന്നതിനു ഈ മ്യൂസിയത്തിലെ കാഴ്ചകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed

Near by City