ടിബറ്റന്‍ ബുദ്ധമതത്തിലെ കാഗ്യുപ വിഭാഗത്തില്‍ പെടുന്ന സിക്കിമിലെ ഏറ്റവും പഴയ വിഹാരങ്ങളില്‍ ഒന്നാണ് അരിതാര്‍ ഗംമ്പ. മനോഹരമായ നിര്മാണരീതിയാലും പുരാവസ്തു ശേഖരത്താലും ഈ ആശ്രമം വളരെ പ്രശസ്തമാണ്. ഇവിടുത്തെ ചുവര് ചിത്രങ്ങളും, പെയ്ന്റിങ്ങുകളും വളരെ പ്രശസ്തമാണ്. ആശ്രമത്തിലെ പുരാതന കാലത്തെ നിരവതി കൈഎഴുത്ത് ലിഖിതങ്ങളും സൂക്ഷിച്ചിട്ടുണ്ട്.