Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » അംചാങ്ങ് വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

അംചാങ്ങ് വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

പ്രകൃതി സ്നേഹികള്‍ക്ക് നല്ലൊരു സദ്യയാണ് അംചാങ്ങ് വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി. വളരെ അപൂര്‍വ്വങ്ങളായ മൃഗങ്ങളേയും പക്ഷികളേയും നമുക്കിവിടെ കാണാന്‍ കഴിയും. സസ്തനികളായ ചൈനീസ് ഉറുമ്പ്‌ തീനി, പറക്കും കുറുക്കന്‍, മൊട്ടെന്‍കുഞ്ഞ്, പലയിനത്തില്‍പ്പെട്ട കുരങ്ങുകള്‍, കാട്ടുപൂച്ച, പുള്ളിപ്പുലി പൂച്ച, പുള്ളിപ്പുലി, ആന, കാട്ടുപന്നി, പലയിനം മാനുകള്‍, കാട്ടുപോത്ത്, മുള്ളന്‍പന്നി തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാനികള്‍. പലയിനം കൊക്കുകള്‍, പലയിനം കഴുകന്മാര്‍, മയില്‍ വര്‍ഗ്ഗപക്ഷി, പ്രാവുകള്‍, വേഴാമ്പലുകള്‍ തുടങ്ങി അനേകം പക്ഷിവര്‍ഗ്ഗങ്ങളും ഇവിടെ അധിവസിക്കുന്നു. കൂടാതെ, പെരുമ്പാമ്പ്‌, ഉടുമ്പ്, ഇന്ത്യന്‍ മൂര്‍ഖന്‍ തുടങ്ങിയ ഇഴജന്തുക്കളും ഇവിടെ കണ്ടുവരുന്നു.     ഗുവാഹട്ടിയുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സാങ്ക്ച്യുറിയുടെ ഏറ്റവും അടുത്തുള്ള നഗരവും ഗുവാഹട്ടിയാണ്. 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗുവാഹട്ടിയിലെ LGBI എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഗുവാഹട്ടി റെയില്‍വേ സ്റ്റേഷനാണ് (15 KM) ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City