Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » നമേരി നാഷണല്‍ പാര്‍ക്ക്‌

നമേരി നാഷണല്‍ പാര്‍ക്ക്‌, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

തേസ്പൂരില്‍ നിന്നും 35km അകലെയായുള്ള നമേരി നാഷണല്‍ പാര്‍ക്ക്‌, സോനിത്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. 200 ചതുരശ്ര കിലോമീറ്റര്‍ ആണ് ഈ പാര്‍ക്കിന്റെ ഏകദേശ ചുറ്റളവ്‌. ഇതിന്റെ വടക്ക് അതിര്‍ത്തി ഭാഗം ആന്ധ്രപ്രദേശിലെ 'പഖ്യൂ വന്യമൃഗ സംരക്ഷണ കേന്ദ്ര'വുമായി പങ്കിടുന്നു.     ഹിമാലയന്‍ മലനിരകളുടെ താഴ്വാരത്തായി പരന്നു കിടക്കുന്ന നമേരി നാഷണല്‍ പാര്‍ക്ക്, നിരവധിയായിട്ടുള്ള സസ്യ ജന്തു ജാലങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെയാണ്. പുള്ളിപ്പുലി, കാട്ട് പോത്ത്, കരടികള്‍, കാട്ട് പന്നികള്‍, കുരങ്ങുകള്‍, ആനകള്‍ തുടങ്ങി വളരെയധികം മൃഗങ്ങള്‍ ഇവിടെ അധിവസിക്കുന്നു. കൂടാതെ വേഴാമ്പല്‍, കുളക്കോഴി, മര വാത്ത്, വായാടിക്കിളി തുടങ്ങിയ ഒട്ടനവധി പക്ഷി വര്‍ഗ്ഗങ്ങളെയും ഇവിടെ കണ്ടു വരുന്നു. സഞ്ചാരികളുടെ കണ്ണുകള്‍ക്ക്‌ ഇമ്പം പകര്‍ന്ന് കുറച്ച് അരുവികളും പാര്‍ക്കിനകത്തുകൂടെ മന്ദം മന്ദം ഒഴുകുന്നു. ഇവയില്‍ നിന്നുള്ള മീന്‍പിടുത്തം വളരെ ആസ്വാദ്യകരമാണ്. ഫിഷിങ്ങ് ഇവിടെ അനുവദനീയവുമാണ്.     നവംബര്‍ മുതല്‍ മെയ്‌ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. ഗുവാഹട്ടിയില്‍ നിന്നും പാര്‍ക്കിലേക്ക് നേരിട്ടെത്താവുന്നതാണ്  (198 KM), അല്ലെങ്കില്‍ തേസ്പൂരില്‍ നിന്നും വളരെ അടുത്താണ് പാര്‍ക്കിന്റെ സ്ഥാനം.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City